50+ Kadamkathakal Malayalam | Latest കടം കഥ ചോദ്യം ഉത്തരം പൂമ്പാറ്റ

Kadamkathakal Malayalam

Kadamkathakal Malayalam, kadamkathakal malayalam with answer, മലയാളം കടങ്കഥ pdf, കടങ്കഥ മലയാളം ചേന, കടങ്കഥ മലയാളം ചിരവ, കടം കഥ ചോദ്യം, കടം കഥ ചോദ്യം ഉത്തരം പൂമ്പാറ്റ. Malayalam riddles. malayalam riddles, malayalam riddles with answers, malayalam riddles with answers pdf, riddles in malayalam, riddles in malayalam with answers, riddles in malayalam pdf. malayalam puzzles, malayalam puzzles with answers, malayalam puzzles with answers pdf, puzzles in malayalam, puzzles in malayalam with answers pdf download.

Kadamkathakal Malayalam, malayalam riddles, malayalam riddles with answers, riddles in malayalam

Riddles in Malayalam

  1. അടുക്കള കോവിലിൽ മൂന്നുണ്ടു ദൈവങ്ങൾ
    ഉത്തരങ്ങൾ : അടുപ്പ്
  2. അക്കരെനിൽക്കും കൊമ്പൻ കാളയ്ക്ക് അറുപത്തിനാല് മുടിക്കയറ്.
    ഉത്തരങ്ങൾ : കുമ്പളവള്ളി
  3. അടി ചെടി, നടു മദ്ദളം, തല നെൽച്ചെടി.
    ഉത്തരങ്ങൾ : കൈതച്ചക്ക
  4. ആയിരം കിളിക്ക് ഒരു കൊക്ക്
    ഉത്തരങ്ങൾ : വാഴക്കുലയും കൂമ്പും
  5. അമ്മ കറുമ്പി മകളുവെളുമ്പി
    മകളുടെ മകളൊരു സുന്ദരിക്കോത
    ഉത്തരങ്ങൾ : വെള്ളില
  6. അമ്മ പെറ്റതെല്ലാം വെളുത്ത പട്ടാളം
    ഉത്തരങ്ങൾ : ചിതൽ

Related Content Read Also

Leave a Comment